Ennullam vazhthunne

Malayalam Hymn

Ennullam vazhthunne

Ennullam vazhthunne lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്നുള്ളം വാഴ്ത്തുന്നെ ഉല്ലസിച്ചാർക്കുന്നെ പ്രിയനാം യേശുവേ ജീവിത നാൾകൾ എല്ലാം അങ്ങയെ മാത്രം പാടി അങ്ങിലലിഞ്ഞിടട്ടെ Pre chorus- പരിശുദ്ധനാം പരിപൂർണനാം ജയ വീരനായി അധികാരമുള്ളോൻ ഏക സത്യ ദൈവമായി... Chorus- മറ്റൊരു രാജാവില്ല സ്തുതികൾക്കെന്നും യോഗ്യൻ എൻ യേശു മാത്രം (2) Verse-2 പാപത്തെ വെറുത്തീടും പാപിയെ അണച്ചിടും പാവന സ്നേഹമിത് തകർന്നു പോയിടാതെ പാപത്തിൻ ചേറ്റിൽ നിന്നും വീണ്ടെടുത്ത നാഥനെ... (2);- പരിശുദ്ധനാം..... Verse- 3 നിനച്ചിടാ നന്മകളും വൻകൃപകളും നൽകി മാനിച്ചതോർത്തിടുമ്പോൾ പകരം നൽകിടുവനായ് ഈ ജീവിതമല്ലാതൊന്നും കണ്ടതില്ലേ അപ്പനെ... (2);- പരിശുദ്ധനാം..... വാഴ്ത്തീടുവാൻ വേറെ നാമമൊന്നില്ലയെ അങ്ങയെ മാത്രം സ്തുതിച്ചീടുന്നെ മറ്റൊന്നും കണ്ടീടുന്നില്ല വലുതായി അങ്ങയെ മാത്രം പിൻപറ്റീടുന്നെ

Related Songs