Nin sneham madhuryam-vazhthunne (tera pyar)

Malayalam Hymn

Nin sneham madhuryam-vazhthunne (tera pyar)

Nin sneham madhuryam-vazhthunne (tera pyar) lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 നിൻ സ്നേഹം മാധുര്യം, അതു അവർണ്ണനീയം പാപ മരണം ഏറ്റെന്നിൽ പുതുജീവൻ നൽകിയോൻ വൻ കൃപയ്ക്കായി ഞാൻ അങ്ങേ വാഴ് ത്തുന്നേ(2) വാഴ് ത്തുന്നേ... വാഴ് ത്തുന്നേ... ജീവൻ നല്കി വീണ്ടെടുത്ത കർത്തനേ 2 എൻ ജീവൻ ശൂന്യമായി മരുഭൂ-സമാനമായി തങ്കരക്തത്താൽ എന്നെ ഫലപ്രദമാക്കിയോൻ 3 എന്നിൽ ആനന്ദമേകി നവ ചൈതന്യം നൽകി ആത്മ ജീവദായകൻ നിത്യ ജീവൻ നൽകിയോൻ 4 ആത്മ ശക്തി പകർന്നും അഭിഷേകം നൽകിയും സുവിശേഷം ഘോഷിപ്പാൻ എന്നെ യോഗ്യനാക്കിയോൻ 1 तेरा प्यार है महान, तेरा प्यार है यहाँ, मैं जो पहले मुर्दा था, तूने डाली मुझमें जान क्यों न बोलूं फिर मैं तेरी जयकार (2) जय जयकार, जय जयकार तू ने मेरे लिए क्या कुछ न किया 2 मेरी सूरत बिगड़ी थी, मेरा दिल था खाली, तू ने सींचा था खून से, ताकि आये हरियाली 3 आर्इ जीवन में खुशी आर्इ, अब्दी जि़न्दगी तू है जि़न्दा शाफिया, तू ने यह है किया 4 अपनी रूह से भर दिया, अपनी शकित मुझको दी ताकि दूँ मैं गवाही, तेरे जी उठने की

Related Songs