Mahathvathin yogyanaam - Vazhthunne

Malayalam Hymn

Mahathvathin yogyanaam - Vazhthunne

Mahathvathin yogyanaam - Vazhthunne lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

മഹത്വത്തിൻ യോഗ്യനാം യേശുവേ സർവ്വശക്തനാമെൻ ദൈവമേ Chorus വാഴ് ത്തുന്നേ അങ്ങയേ വാഴ് ത്തുന്നേ വാഴ് ത്തുന്നേ നിത്യവും വാഴ് ത്തുന്നേ(2) 1 ലോകത്തിൻ ഭാരങ്ങൾ ഏറീടിലും എൻ താതന്റെ പൊൻകരം താങ്ങീടുന്നു (2) 2 രോഗദുഃഖങ്ങൾ എന്നിൽ നിറഞ്ഞീടിലും എൻ പ്രിയന്റെ സാന്നിദ്ധ്യം ആശ്വസമേ 3 ജീവിതേ ശോധന വന്നീടിലും എൻ ദൈവമേ അങ്ങെന്നും പരിഹാരമാം 4 വിശ്വാസത്തോടെ ഞാൻ മുന്നേറിടും എൻ നാഥന്റെ വാഗ്‌ദത്തം പ്രാപിച്ചിടാൻ

Related Songs