Ennullam ninnilay aazhamam

Malayalam Hymn

Ennullam ninnilay aazhamam

Ennullam ninnilay aazhamam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 എന്നുള്ളം നിന്നിലായ് ആഴമാം വിശ്വാസത്താൽ ചേരും നേരം ആനന്ദം വർണ്ണിക്കുവാൻ വാക്കുകൾ ഇല്ലാ ഇല്ലാ (2) 2 ഈറനില്ലാ വാനിൽ കാണും കൈപ്പത്തിപോൽ മേഘവും(2) എന്റെ ദൈവത്തിൻ വാക്കുകളാൽ വന്മാരി ചൊരിഞ്ഞിടും(2);- എന്നു... 3 തിന്മയൊന്നും ചെയ്തിടാത്ത യേശുവല്ലോ എന്റെ നന്മ(2) അവൻ ഉടയ്ക്കും അവൻ പണിയും നല്ല പാത്രമായ് തൻഹിതം പോൽ(2);- എന്നു...

Related Songs