Edukka enjeevane ninakkayen

Malayalam Hymn

Edukka enjeevane ninakkayen

Edukka enjeevane ninakkayen lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 എടുക്ക എൻജീവനെ നിനക്കായെൻ യേശുവേ അന്ത്യശ്വാസത്തോളം താനെഞ്ചതിൽ ഹല്ലേലുയ്യാ 2 എടുക്ക എൻ കൈകളെ ചെയ്‌വാൻ സ്നേഹവേലയെ കാലുകളും ഓടണം നീ വിളിച്ചാൽ തത്ക്ഷണം 3 എടുക്ക എൻ നാവിനെ സ്തുതിപ്പാൻ പിതാവിനെ സ്വരം അധരങ്ങൾ വായ്നിൽക്കുന്നു നിൻ ദൂതരായ് 4 എടുക്ക എൻ കർണ്ണങ്ങൾ കേൾക്കുവാൻ നിൻ മർമ്മങ്ങൾ കണ്ണിനും പ്രകാശം താനിന്നെ കാണ്മാൻ സർവ്വദാ 5 എടുക്ക എൻ ബുദ്ധിയെ ഗ്രഹിപ്പാൻ നിൻ ശുദ്ധിയെ മനശ്ശക്തി കേവലം നിനക്കായെരിയണം 6 എടുക്ക എൻ ഹൃദയം അതു നിൻ സിംഹാസനം ഞാൻ അല്ല എൻ രാജാവേ നീ അതിൽ വാഴണമേ 7 എടുക്ക എൻ ഭവനം നിനക്കെപ്പോൾ ആവശ്യം യോഗത്തിന്നും ശിഷ്യർക്കും അതു തുറന്നിരിക്കും 8 എടുക്ക എൻ സമ്പത്തും എന്റെ പൊന്നും വെള്ളിയും വേണ്ടാ ധനം ഭൂമിയിൽ എൻ നിക്ഷേപം സ്വർഗ്ഗത്തിൽ 9 മക്കളെയും യേശുവേ എടുക്കണം നിനക്ക് അവർ നിന്നെ സ്നേഹിപ്പാൻ പഠിച്ചാൽ ഞാൻ ഭാഗ്യവാൻ 10 എടുക്ക എൻ യേശുവേ എന്നെത്തന്നെ പ്രിയനേ! എന്നെന്നേക്കും നിനക്കു എന്നെ ഞാൻ പ്രതിഷ്ഠിച്ചു

Related Songs