Abhishekam abhishekame aathmavin

Malayalam Hymn

Abhishekam abhishekame aathmavin

Abhishekam abhishekame aathmavin lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

അഭിഷേകം അഭിഷേകമേ ആത്മാവിൻ അഭിഷേകമേ(2) എന്നിൽ ഇറങ്ങേണമേ മാരിയായ് പെയ്യേണമേ (2) ഹാലേലുയ്യാ... ആ... ആ... ഹാലേലുയ്യാ(3) ഹാലേലുയ്യാ... ആമേൻ 1 ആരാധനയാൽ ഉളവാകും അഭിഷേകമേ ഇന്നീസഭയിൽ അത്ഭുതം ചെയ്യേണമേ(2) വരങ്ങളെ പകരേണമേ ഈ സഭ ഇന്നു ജ്വലിച്ചീടുവാൻ(2);- ഹാലേലുയ്യാ... 2 പെന്തക്കോസ്തിൻ നാളിൽ പകർന്നതാം ആത്മമാരി ഇന്നീസഭയിൽ പെയ്തിറങ്ങേണമേ സഭയെ നീ ഉണർത്തേണമേ അനുഗ്രഹം പകരേണമേ(2);- ഹാലേലുയ്യാ... 3 സാറാഫുകൾ ആരാധിക്കും നാഥനെ കെരൂബികൾ ആർത്തുപാടും രാജനെ(2) മൂപ്പന്മാർ കുമ്പിടും കുഞ്ഞാടാം യേശുവിന് ആരാധനയേകുന്നിതാ(2);- ഹാലേലുയ്യാ... ആരാധന സൃഷ്ടാവാം ദൈവത്തിന് ആരാധന ഉന്നതനാം യേശുവിന് ആരാധന പരിശുദ്ധ ആത്മാവിന് ആരാധനയേകുന്നിതാ;-

Related Songs