Yeshuvin sneham maarukilla

Malayalam Hymn

Yeshuvin sneham maarukilla

Yeshuvin sneham maarukilla lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യേശുവിൻ സ്നേഹം മാറുകില്ല ഒരു നാളും ഒരു നാളും മാറുകില്ല(2) എൻ പ്രിയരെല്ലാം മറന്നാലും മാറുകില്ല(2) യേശുവിൻ സ്നേഹം മാറുകില്ല(2) ഹാലേല്ലൂയ്യാ (3) ആമേൻ... ദൈവ വചനം മാറുകില്ല(2) ഒരു നാളും ഒരു നാളും മാറുകില്ല(2) ഈ വാനം മാറും ഭൂമി മാറും സകലം മാറും ദൈവ വചനം മാറുകില്ല ഹാലേല്ലൂയ്യാ (3) ആമേൻ

Related Songs