Njan chodichathilum njan ninachathilum

Malayalam Hymn

Njan chodichathilum njan ninachathilum

Njan chodichathilum njan ninachathilum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ഞാൻ ചോദിച്ചതിലും ഞാൻ നിനച്ചത്തിലും എത്ര അതിശയമായി നടത്തി എന്റെ വേദനയിലും എൻ കണ്ണീരിലും എത്ര വിശ്വസ്തനായി എന്നെ കരുതി ഞാൻ ഭാഗ്യവാൻ ഞാൻ ഭാഗ്യവാൻ എന്നും ഇപ്പോഴും നീ കൂടെയുണ്ടല്ലോ ഭയമേതുമില്ല പതറീടുകില്ല എന്നും ഇപ്പോഴും നിൻ കാവലുള്ളതാൽ 2 എന്റെ നാവൊന്നു പിഴച്ചിടുകിൽ അരുതെന്നു പറയുമവൻ എന്റെ നിനവുകൾ ഒന്നു മാറിയാൽ ധൈര്യം നൽകി മാറോടണക്കും; ഇത്ര നല്ല സ്നേഹിതൻ അരുമനാഥൻ എന്നെ കൃപയാൽ നടത്തീടുമേ;- 2 എന്റെ ബലമൊന്നു ക്ഷയിച്ചീടുകിൽ തുണയേകി കരുതുമവൻ എന്റെ മിഴികൾ ഒന്നു പിടഞ്ഞാൽ ആശായൽ മനം നിറയ്ക്കും; ഇത്ര നല്ല പാലകൻ അരുമനാഥൻ എന്നെ ജയത്തോടെ നടത്തീടുമേ;- 3 എന്റെ കാലൊന്നു വഴുതീടുകിൽ കരം തന്നു നടത്തുമവൻ എന്റെ കുറവുകൾ ഏറ്റു പറഞ്ഞാൽ സ്വന്തമാക്കി ചേർത്തീടുമേ; ഇത്ര നല്ല രക്ഷകൻ അരുമനാഥൻ എന്നെ ബലത്തോടെ നടത്തീടുമേ;-

Related Songs