Maravidamaayennum en priyan

Malayalam Hymn

Maravidamaayennum en priyan

Maravidamaayennum en priyan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

മറവിടമായെന്നും എൻ പ്രിയൻ തുണയായ് വന്നീടും എന്നെന്നും കൂരിരുളേറുന്നീ മരുവതിലും കൂട്ടായ് വന്നീടും കരുതീടും Cho: എബനേസർ എൻ ദൈവം ഇത്രത്തോളം സഹായിച്ചോൻ യഹോവ എൻ യിരേ യിരേ എന്നെന്നും കരുതീടും നാഥാ അങ്ങാണെൻ ഓഹരിയെ അങ്ങാണെന്നെന്നും നിക്ഷേപം അന്ത്യത്തോളം ഞാൻ പാടീടും ഹാലേലൂയ്യാ ഹാലേലൂയ്യ കാർമുകിലേറുന്ന നേരത്തും കടലിളകീടുന്ന യാമത്തിൽ വിസ്മയ സ്നേഹം ഞാൻ പാടീടും ഹാലേലൂയ്യാ ഹാലേലൂയ്യ

Related Songs