Enne onnu thodumo en naathaa

Malayalam Hymn

Enne onnu thodumo en naathaa

Enne onnu thodumo en naathaa lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 എന്നെ ഒന്നു തൊടുമോ എൻ നാഥാ ആ പൊൻകരത്തിൻ ശോഭയെന്നിൽ അറിവാൻ എന്റെ കണ്ണീർ കാണുന്നില്ലെ നാഥാ ആ പൊന്നു പാദം മുത്തിടാൻ ഞാൻ വരുന്നു ഞാൻ വരുന്നു ഞാൻ തരുന്നു എന്റെ ജീവൻ യേശുവിനായ് തരുന്നു പ്രിയനേ എന്നാശ നിന്നിൽ മാത്രം ഇന്നു മുതൽ യേശുവിനായ് മാത്രം 2 എന്നെ ഒന്നു തൊടുമോ എൻ നാഥാ ഈ വാരിധിയിൽ വൻതിരയിൽ താഴാതെ ആ വൻ കരത്തിൻ ശക്തി എന്നിൽ അറിവാൻ ആ പൊൻകരം ഒന്നെനിക്കായ് നീട്ടുമോ;- ഞാൻ... 3 എന്നെ ഒന്നു തൊടുമോ എൻ നാഥാ എന്നെ ഞാൻ പൂർണ്ണമായ് നൽകുന്നു ഞാനിതാ എന്നേശുവേ നിനക്കായ് എൻ ആയുസ്സെല്ലാം യേശുവിനായ് മാത്രമെ;- ഞാൻ...

Related Songs