Jeevithathin naathaa

Malayalam Hymn

Jeevithathin naathaa

Jeevithathin naathaa lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ജീവിതത്തിൻ നാഥാ ജീവനാകും ദേവാ ജീവൻ തന്നു നമ്മെ വീണ്ടടുത്ത ആ ആ 1.നിത്യ ജീവൻ നമ്മിൽ സത്യമാക്കീടാൻ നിത്യ താതനെ വിട്ടു നിത്യ മരണമേറ്റു നിത്യ ദൈവാവിയാൽ അർപ്പിച്ചതാലീ നിത്യ സ്വാതന്ത്യം മർത്ത്യർക്കു് നല്ല്കും;- ജീവിതത്തിൻ 2.ശത്രുവിൻ വലയിൽ വീണിടാതെ നമ്മെ മാത്രതോറും തൻ ആത്മാവാൽ കാത്തു കരുത്തനാമവൻ തൻ കരങ്ങളിൽ വഹിച്ചു കരുണയോടെന്നും തൻ കൃപയിൽ നടത്തും;- ജീവിതത്തിൻ 3.വിൺമയ രാജ്യം ചേർക്കുവാനായി മണവാളനാം കാന്തൻ വന്നിടും വേഗം മൺമയരാം നമ്മെ തൻ ദിവ്യരുപത്തോടു് അനുരൂപരാക്കി മാറ്റിടും അന്നു്;- ജീവിതത്തിൻ

Related Songs