Krushin thanalil marayum njaan

Malayalam Hymn

Krushin thanalil marayum njaan

Krushin thanalil marayum njaan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

chorus ക്രൂശിൻ തണലിൽ മറയും ഞാൻ ആ തിരു രക്തത്തിൽ ശരണമത്താൽ(2) 1 പാപമില്ലാത്തവൻ യാഗമായി പാപിയാമെന്നേ പുത്രനാക്കി(2) പകരം തരുവാൻ ഒന്നുമില്ലേ പരിശുദ്ധനെ പ്രതിഫലമായി(2) 2 ചേറ്റിൽ കിടന്നോരീ ഏഴയെ നീ കുശവന്റെ കൈകളാൽ മെനഞ്ഞുവല്ലോ(2) കൂട്ടം തെറ്റി പോയൊരെന്നെ തേടി വന്നു മാർവ്വോട് അണച്ചവനെ(2) 3 യോഗ്യത ഒന്നുമേ ഏറെയില്ല യോഗ്യനായി എണ്ണിയ കർത്തനുണ്ട്(2) ഇത്രമേൽ സ്നേഹം തന്നതിന് നന്ദി നന്ദി നാഥാ(2)

Related Songs