Yeshuve ange koodaathonnum

Malayalam Hymn

Yeshuve ange koodaathonnum

Yeshuve ange koodaathonnum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യേശുവേ അങ്ങേ കൂടാതൊന്നും എനിക്കു ചെയ്‌വാൻ സാദ്ധ്യമല്ല അങ്ങില്ലാതെ ഈ ആയുസ്സിൽ ആവില്ലെനിക്ക് പ്രിയനേ യേശു വേണം എൻ ജീവിതത്തിൽ യേശു വേണം ഓരോ നിമിഷവും യേശു വേണം എൻ അന്ത്യം വരെ പ്രിയനേ.. വേണം ഉള്ളം കലങ്ങും നേരത്ത് ഉള്ളതു പോൽ അറിഞ്ഞീടും ഉള്ളം കയ്യിൽ വരച്ചവൻ തള്ളാതെ എന്നെ താങ്ങീടും യേശു വേണം എൻ ജീവിതത്തിൽ യേശു വേണം ഓരോ നിമിഷവും യേശു വേണം എൻ അന്ത്യം വരെ പ്രിയനേ.. വേണം യേശുവിൽ ജീവിച്ചാൽ മതി താതന്റെ വാത്സല്യം മതി മൃത്യു വന്നാലും ഭാഗ്യമേ നിത്യതയിലും മോദമേ യേശു മാത്രം മതി എൻ ജീവിതത്തിൽ യേശു മാത്രം മതി ഓരോ നിമിഷവും യേശു മാത്രം മതി എൻ അന്ത്യം വരെ പ്രിയനേ.. മതി

Related Songs