Yeshuve njaan ange thedidunne

Malayalam Hymn

Yeshuve njaan ange thedidunne

Yeshuve njaan ange thedidunne lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യേശുവേ ഞാൻ അങ്ങേ തേടിടുന്നേ അരികിൽ വരൂ എൻ അരികിൽ വരു ശക്തീകരിക്ക നിൻ വചനത്താലെ ശുദ്ധീകരിക്ക നിന്റെ രക്തത്താലെ അരികിൽ വരൂ എൻ അരികിൽ വരു ഓരോ ദിനവും ആത്മ ബലത്താൽ അതിജീവിക്കും കോട്ടകളെല്ലാം (2) തളരുകയില്ലിനി പതറുകയില്ല പരസുതൻ എന്നുടെ പടകതിലുണ്ട് (2) ഒളി അമ്പെയ്യും ശത്രുവിന്റെ മദ്ധ്യേ (2) പിരിയാതെന്നും പരിപാലകനായ് അണയും നിന്നുടെ ചാരെയടുക്കും സഖിയായ് നിന്നുടെ കൂടെയിരിക്കും

Related Songs