Ithranalum njan arinjathalle

Malayalam Hymn

Ithranalum njan arinjathalle

Ithranalum njan arinjathalle lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഇത്രനാളും ഞാൻ അറിഞ്ഞതല്ലേ എത്രയോ നല്ലവൻ എന്റെ ദൈവം ഇത്രനാളും ഞാൻ രുചിച്ചതല്ലേ എത്രയോ നിസ്തുലം അവന്റെ സ്നേഹം എണ്ണിക്കൂടാത്തതാം നന്മകൾ നൽകി ഇന്നയോളമെന്നെ നടത്തിയില്ലേ... 1 കാലിടാതെൻ മനമിടാതെ കാതരവഴികളിൽ കൂടെവരും ഞാൻ വീണുപോയാൽ തൻ ഭുജങ്ങൾ നീട്ടിയെന്നെ താങ്ങുമവൻ;- എണ്ണിക്കൂടാ... 2 ജീവിത വേനൽ ചൂടിലെൻ ജീവൻ വാടിയുലഞ്ഞു കരിഞ്ഞാലും തൻ സ്നേഹമഴയാലെന്നിൽ തൻ പുതു- ജീവനേകും ദൈവമവൻ;- എണ്ണിക്കൂടാ... 3 കൂരിരുൾ താഴ്വരെ ഞാൻ നടന്നാലും കൂടെയുണ്ടെന്നുടെ നല്ലിടയൻ ഞാൻപോലുമറിയാതെന്റെ വഴിയിൽ കാവലായിടും സ്നേഹമവൻ;- എണ്ണിക്കൂടാ...

Related Songs