Yeshu en svantham njaanavan svantham

Malayalam Hymn

Yeshu en svantham njaanavan svantham

Yeshu en svantham njaanavan svantham lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 യേശു എൻ സ്വന്തം ഞാനവൻ സ്വന്തം ആശ നല്കുന്നീ സ്നേഹബന്ധം നിത്യത തന്നിൽ പുത്രനിൽ നമ്മെ ദത്തെടുത്തോരു സ്നേഹബന്ധം 2 മർത്ത്യകുലത്തെ രക്ഷിപ്പാൻ മന്നിൽ മർത്ത്യനായ് വന്ന സ്നേഹബന്ധം പാപശാപങ്ങൾ തന്മേലേറ്റതാൽ പാപം നീക്കിയ സ്നേഹബന്ധം;- 3 പാപങ്ങൾ ക്രൂശിൽ നീക്കം ചെയ്തിടാൻ പാപയാഗമായ സ്നേഹബന്ധം പാതകരാകും മർത്ത്യരെ സ്നേഹാൽ പാപം നീക്കിയ സ്നേഹബന്ധം;- 4 നമ്മിൽ വസിക്കും ആത്മാവിലൂടെ നമ്മിൽ പകർന്ന സ്നേഹബന്ധം നിത്യതയോളം മാറാതെ നിൽക്കും ക്രിസ്തു നാഥന്റെ സ്നേഹബന്ധം;-

Related Songs