Njan karthavin svantham entethalla

Malayalam Hymn

Njan karthavin svantham entethalla

Njan karthavin svantham entethalla lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഞാൻ കർത്താവിൻ സ്വന്തം എന്റെതല്ല ഞാൻ ദൈവം എന്നെ സൃഷ്ടിച്ചു എന്റെതല്ല ഞാൻ(2) 1 ദൈവം നൽകി ജീവൻ എന്റെതല്ല ഞാൻ(2) ദൈവം നൽകി രൂപം എന്റെതല്ല ഞാൻ(2) 2 ദൈവം നൽകി കാതും തൻ ശബ്ദം കേൾപ്പാൻ(2) ദൈവം നൽകി കൺകൾ തൻരൂപം കാൺമാൻ(2) 3 ദൈവം നൽകി കാൽകൾ തൻ പാതേ പോവാൻ(2) ദൈവം നൽകി കൈകൾ തൻ വേലചെയ് വാൻ(2)

Related Songs