Maratha nalla sakhiyayi marayin

Malayalam Hymn

Maratha nalla sakhiyayi marayin

Maratha nalla sakhiyayi marayin lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

മാറാത്ത നല്ല സഖിയായ് മാറായിൻ മധുരവുമായ് എന്നെന്നും കരുതിടുവാൻ എന്നേശു അരികിലുണ്ട് (2) എന്നെ താങ്ങി നടത്തിടുവാൻ എന്നും കൂടെ നടന്നിടുവാൻ; നേർപാതയിൽ നയിച്ചിടുവാൻ എന്റെ യേശു അരികിലുണ്ട് (2) നീറുന്ന വേളകളിൽ എൻ ജീവൻ തളർന്നിടുമ്പോൾ ഭൂവാസ ദുരിതങ്ങളാൽ ആശ്വാസം അകന്നിടുമ്പോൾ; ഹാഗാറിൻ വേദനയിൽ തണലേകിയോൻ കൂടെയുണ്ട്(2);- അഴലേറും ജീവിതത്തിൽ വൻ കാറ്റുകൾ അടിച്ചിടുമ്പോൾ കണ്ണുനീരിൻ താഴ്വരയിൽ മരണത്തിൻ കൂരിരുളിൽ; ഹൃദയം തകർന്നിടുമ്പോൾ എന്റെ യേശു അരികിലുണ്ട്(2);-

Related Songs