Yeshu maratha snehithan yeshu

Malayalam Hymn

Yeshu maratha snehithan yeshu

Yeshu maratha snehithan yeshu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 യേശു മാറാത്ത സ്നേഹിതൻ യേശു ഉണ്മയുള്ളോൻ യേശു സർവ്വാംഗ സുന്ദരൻ യേശു നിത്യജീവൻ(2) 2 നിത്യമാം സ്നേഹം തന്നോരു രക്ഷകൻ തൻ മക്കളെ താൻ കൈവിടുമോ (2) പാപത്തിൻ പടുകുഴിയിൽ നിന്നും ഉയർപ്പിച്ചു നിത്യത എത്തുവോളം നടത്തുവോൻ(2) 3 ലോകത്തിൻ പാപത്തെ ക്രൂശിൽ വഹിച്ചവൻ സാത്തന്റെ ശിരസിനെ തകർത്തവൻ(2) ഇനിയും ഞാൻ വരുമെന്നു പറഞ്ഞിട്ടു പോയവൻ മാറാത്ത സ്നേഹിതൻ എന്നാളുമേ(2)

Related Songs