Yeshu ente nalla snehithan

Malayalam Hymn

Yeshu ente nalla snehithan

Yeshu ente nalla snehithan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യേശു എന്റെ നല്ല സ്നേഹിതൻ അപ്പനെക്കാളും കരുതുന്നവൻ അമ്മയെക്കാളും സ്നേഹമുള്ളോൻ അവനെപ്പോലാരും ഈ ഭൂവിലില്ല അങ്ങേ വിട്ടെങ്ങും ഞാൻ പോകുകില്ല നിത്യ ജീവന്റെ മൊഴികൾ നിന്നിലില്ലേ(2) മാർഗ്ഗവും നീയേ സത്യവും നീയേ നിത്യമാം ജീവനും നീയേ(2) പലരും പലനാളിൽ പലവട്ടം പലതും പറഞ്ഞു(2) ചങ്കു തകർന്നതാം നേരങ്ങളിൽ ആശ്വാസമായി വന്നതേശു മാത്രം(2);- അങ്ങേ... പകലിൽ എൻ നിനവിൽ രാവിൽ എന്റെ സ്വപ്നങ്ങളിൽ(2) എന്നെന്നും നീ മാത്രമായിടേണം സ്വർല്ലോകമെത്തുന്ന നാൾ വരെയും(2);- അങ്ങേ...

Related Songs