Yeshu en snehithan

Malayalam Hymn

Yeshu en snehithan

Yeshu en snehithan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 യേശു എൻ സ്നേഹിതൻ യേശു എൻ ആത്മ സഖി പോയീടാം ഞാൻ യേശുവിനായ് നേടിടാം ആത്മാവിനെ (2) വരുന്നു നാഥാ തരുന്നു എന്നെ ശക്തികരിക്കു നിൻ വേലക്കായ് (2) യേശു എൻ 2 ഉയരട്ടെ യേശുവിൻ നാമം പകരട്ടെ യേശുവിൻ സ്നേഹം ലോകം എങ്ങും പോയീടാനായി നല്കുന്നു നാഥാ എന്നെ(2);- വരുന്നു... 3 വളർന്നീടാം ക്രിസ്തുവിൽ നാം വളർത്തിടാം തലമുറയെ ലോകം എങ്ങും പോയിടാനായ് നല്കുന്നു നാഥാ എന്നെ (2);- വരുന്നു…

Related Songs