Nandi nathaa nandi nathaa

Malayalam Hymn

Nandi nathaa nandi nathaa

Nandi nathaa nandi nathaa lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

നന്ദി നാഥാ നന്ദി നാഥാ നല്ലവനാം യേശുവേ അങ്ങു തന്നതെല്ലാം നന്മ മാത്രം തിന്മയായൊന്നുമില്ല (2) 1 ഇത്രമാമെന്നെ സ്നേഹിക്കുവാൻ ഇത്രമാമെന്നെ കരുതീടുവാൻ ഒന്നുമില്ല നാഥാ ഏതുമില്ലാ നാഥാ സാധുവാമീ ഏഴയിൽ;- നന്ദി... 2 മതിവരുവോളം തന്നീടുവാൻ കൊതിതീരുവോളം കരുതിയോനെ ഒന്നുമില്ലാതിരുന്നീയേഴയിൽ മനസ്സലിഞ്ഞ യേശുവേ;- നന്ദി... 3 അനുഗ്രഹമായെന്നെ തീർത്തീടുവാൻ അൽഭുതമായെന്നെ പോറ്റുന്നു നീ ആരും അറിയാതെ അനുദിനവും ശ്രേഷ്ഠമാം ഭോജനത്താൽ;- നന്ദി...

Related Songs