Krushinay nandi

Malayalam Hymn

Krushinay nandi

Krushinay nandi lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ക്രൂശിനായ് നന്ദി മറുവില തന്നു നീ എന്റെ പാപം പേറി നീ സ്നേഹത്താലെ കൃപകൾ ഏറെ തന്നു സ്നേഹത്തിനായ് നന്ദി ആണിപ്പാടേറ്റ കൈകൾക്കായ് ഒഴുകും നിണത്താലെ കഴുകിയതാൽ ചാരും നിൻ മാർവ്വിൽ യോഗ്യൻ നീ നാഥാ സിംഹാസനത്തിൽ നീ പൊൻ കിരിടം ചൂടി നീ വാഴും ജയാളിയായ് ഉന്നതി വാഴും ദൈവത്തിൻ പുത്രൻ സ്വർഗ്ഗമകുടം ക്രൂശിതനായ് യോഗ്യൻ നീ നാഥാ

Related Songs