Nadathiya vidhangal orthaal nandi

Malayalam Hymn

Nadathiya vidhangal orthaal nandi

Nadathiya vidhangal orthaal nandi lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നടത്തിയ വിധങ്ങൾ ഓർത്താൽ നന്ദി ഏകിടാതിരുന്നിടുമോ-നാഥൻ(2) കഷ്ടതയിലും കരം പിടിച്ച് കണ്മണിപോൽ കരുതിയവൻ-നടത്തിയ 1 ജീവിതത്തിൻ മേടുകളിൽ ഏകനെന്നു തോന്നിയപ്പോൾ ധൈര്യം നൽകിടും വചനം നൽകി;- 2 ഭാരം ദുഃഖം ഏറിയപ്പോൾ മനം നൊന്തു കലങ്ങിയപ്പോൾ ചാരെയണച്ചു ആശ്വാസം നൽകി;- 3 കൂട്ടുകാരിൽ പരമായെന്നിൽ ആനന്ദതൈലം പകർന്നു ശത്രുമദ്ധ്യേ എൻ തല ഉയർത്തി;-

Related Songs