Innalakalinenne nadathiya

Malayalam Hymn

Innalakalinenne nadathiya

Innalakalinenne nadathiya lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ഇന്നെലകളിലെന്നെ നടത്തിയ ദൈവം ഇന്നോളം കരുതിയ താതൻ തൻ സ്നേഹം ഇനിയും നടത്തുവാൻ മതിയായതാൽ ഇഹത്തിലാധികൾക്കിടയില്ലഹോ(2) കരുതുന്നവൻ എന്നെ കാക്കുന്നവൻ കരുമനയിലും എന്നെ പുലർത്തുന്നവൻ കരം പിടിക്കുന്നവൻ കൂടെയുള്ളതാൽ കലങ്ങുകയില്ല കൃപ അനുഭവിക്കാം 2 ഇടറിപ്പോയാലും ഈ ഇരുൾ വഴിയിൽ ഇനിയും നടത്തിടും എൻ പ്രിയ ഇടയൻ ഇല്ലായ്മകൾ ഈശനിൽ അർപ്പിക്കിൽ ഇരട്ടി ബലമവൻ ഏകും നിശ്ചയം;- 3 പരാ നിൻ സന്നിധൗ നിന്നിടും ഞാനെന്നും പൂർണ്ണമല്ലാത്ത എൻ പണിയാലല്ല പാപി എനിക്കായ് ചൊരിഞ്ഞതാം നിണത്തിൻ പാവന ശക്തിയിൻ യോഗ്യതയിൽ;- 4 നാളയെ നിനക്കുകിൽ അറിയുന്നില്ല ഞാൻ നീളുമീ ജീവനിൽ നാളുകളെ നാഥനാം തന്നുടെ ജീവനാം വചനം നിർത്തുമീ ഏഴയെ നിർഭയനായ്;-

Related Songs