Nandi en yeshuvine

Malayalam Hymn

Nandi en yeshuvine

Nandi en yeshuvine lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നന്ദി എൻ യേശുവിന് നന്ദി എൻ യേശുവിന്(2) 1 ദൈവത്തിൻ ദൂതരെ പോലെ ആകാൻ ദൈവത്തിൻ രാജ്യത്തിൽ ചെന്നു ചേരാൻ (2) തേജസ്സുണ്ടല്ലോ മഹത്വമുണ്ടല്ലോ(2);- നന്ദി... 2 കുഞ്ഞാട്ടിൻ രക്തത്താൽ മുദ്ര ചെയ്താൽ സംഹാര ശക്തികൾ ദൃഷ്ടി വൈക്കില്ല (2) മോചനമുണ്ട് നിത്യ വീണ്ടെടുപ്പുണ്ട്(2);- നന്ദി... 3 കർത്താവിൻ ഗംഭീര നാദത്തിങ്കൽ പ്രക്കളെ പോലെ പറന്നിടാമേ (2) പൊൻമുഖം കാണാൻ മാർവ്വോട് ചേരാൻ (2);- നന്ദി...

Related Songs