Malayalam Hymn
Ariyoo nee yeshuvine manujaa
Ariyoo nee yeshuvine manujaa lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
അറിയൂ നീ യേശുവിനെ മനുജാ
അണയൂ നീ യേശുവിങ്കൽ മനുജാ
അവൻ അരികിൽ ബലമരുളും
കൃപ പകരും തൻ ദയ ചൊരിയും (2)
ഇരുൾ നിറയും നിൻ ജീവിതത്തിൽ
അല ഉയരുന്ന വേളകളിൽ (2)
പ്രഭകരമാം തൻ തവകരം എന്നും
കൃപയാൽ കൃപയാൽ കൂടെ വരും(2);-അറിയൂ നീ…
ഉറ്റവരെല്ലാം കൈവിടുകിൽ
വാതിലുകൾ മുമ്പിൽ അടഞ്ഞീടുമ്പോൾ (2)
പുതുവഴി ഒരുക്കി തണലായ് നടത്തി
മറുകര എത്തി ഞാൻ ആശ്വസിക്കും (2);-അറിയൂ നീ…