Malayalam Hymn
Manujaa nee oru nizhal aane
Manujaa nee oru nizhal aane lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
മനുജാ നീ ഒരു നിഴൽ ആണ്
ഇന്നു നീ കാണും നാളെ മറയും
നീ അറിയുന്നോ നീ എവിടേക്ക
മനുജാ നീ ഒരു നിഴൽ ആണ്
വിട്ടിട്ടു പോയിടും നേടിയതെല്ലാം
ഉറ്റവർ ആരും കൂടെ വരില്ല (2)
ചലനങ്ങൾ നിലക്കും കഴിവുകൾ മറയും
ഒരു നാളിൽ നീ ഒരു ഓർമ്മയായ് മറയും;- മനുജാ…
ഉറപ്പിച്ചു കൊൾക നിൻ നിത്യമാം വാസം
യേശുവിൻ ചാരെ അണയുക വേഗം
ശാശ്വതശാന്തി നിത്യമാം വാസം
അരുളിടും നിനക്കായ് അരുമനാഥൻ;- മനുജാ…