Aarilum aaradhyan nee

Malayalam Hymn

Aarilum aaradhyan nee

Aarilum aaradhyan nee lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ആരിലും ആരാധ്യൻ നീ രാജാധിരാജാവും നീ പാടി സ്തുതിച്ചീടും ഞാൻ എല്ലാ നാളും നിൻ സ്തുതികൾ ഹാലേലുയ്യാ... ഹാലേലുയ്യാ... ഹാലേലുയ്യാ... സ്തുതി രാജാവിന് 2 എൻ ബലവും എൻ കോട്ടയും നീ മാത്രം യേശുനാഥാ ആശ്രയമായ് നീ അല്ലാതെ ആരുള്ളു എൻ ദൈവമേ;- 3 പാവനനാം പരിശുദ്ധനേ ആരാധിച്ചിടുന്നു ഞാൻ മറവിടവും എന്റെ ഉപനിധിയും നീ മാത്രം എൻ യേശുവേ;-

Related Songs