Aaradhyan yeshupara

Malayalam Hymn

Aaradhyan yeshupara

Aaradhyan yeshupara lyrics · Malayalam Christian Song · Video

The Hymnal
Key of F#
0 plays
WhatsApp

Lyrics

ആരാധ്യൻ യേശുപരാ വണങ്ങുന്നു ഞാൻ പ്രിയനേ തേജസ്സെഴും നിൻ മുഖമെൻ ഹൃദയത്തിനാനന്ദമെ 1 നിൻ കൈകൾ എൻ കണ്ണീർ തുടയ്ക്കുന്നതറിയുന്നു ഞാൻ 2 നിൻ കരത്തിൻ ആശ്ളേഷം പകരുന്നു ബലം എന്നിൽ 3 മാധുര്യമാം നിൻ മൊഴികൾ തണുപ്പിക്കുന്നെൻ ഹൃദയം 4 സന്നിധിയിൽ വസിച്ചോട്ടേ പാദങ്ങൾ ചുംബിച്ചോട്ടേ

Related Songs