Aaradhyan sarvva shakthanavan

Malayalam Hymn

Aaradhyan sarvva shakthanavan

Aaradhyan sarvva shakthanavan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ആരാധ്യൻ സർവ്വ ശക്തനവൻ ആരിലും താൻ യോഗ്യനവൻ ദൈവമവൻ അവൻ സ്നേഹമയൻ സർവ്വ സൃഷ്ഠിക്കും ഉടയോനവൻ നാം ഒന്നായി ആർത്തിടാം പരിശുദ്ധൻ ദൈവം പരിശുദ്ധനെ നാം ഒന്നായി പാടീടാം ദൈവം പരിശുദ്ധനെ പാപ കുഴിയിൽ വീണ എന്നെ സ്വന്ത നിണത്താൽ വീണ്ടുവല്ലോ ലോകമെന്നെ തള്ളിയപ്പോൾ മർവ്വോടെന്നെ ചേർത്തുവല്ലോ അവൻ എൻ രക്ഷ മാർഗ്ഗമല്ലോ അവൻ എൻ സങ്കേതം വാനിൽ ദൂതഗണങ്ങളുമായി രാജനായ് അവൻ വെളിപ്പെടുമെ പ്രാണപ്രിയനെ എതിരേല്പാൻ വേഗം ഒരുങ്ങാം വിശുദ്ധിയോടെ പ്രത്യാശയോടെ കാത്തിടുമെ ഞാൻ ചേർക്കണേ പ്രിയനെ

Related Songs