Shakthanavan shakthanavan shakthanavan

Malayalam Hymn

Shakthanavan shakthanavan shakthanavan

Shakthanavan shakthanavan shakthanavan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ശക്തനവൻ ശക്തനവൻ ശക്തനവനെനിക്കു വൻ കാര്യങ്ങൾ ചെയ്തതോർത്തിടുമ്പോൾ നന്ദി കൊണ്ടെൻ മനം സ്തുതിച്ചിടുന്നു ഹല്ലേലുയ്യാ സ്തോത്രം പാടിടും (2) ശക്തനവൻ… ഒരു തണലായ് നല്ല സങ്കേതമായ് ദൈവ സ്നേഹം എന്നെ തേടി വന്നു (2) അറിഞ്ഞു, അതിൽ ആഴങ്ങൾ ഞാൻ ദൈവസ്നേഹമെത്ര മനോഹരം (2) ശക്തനവൻ… കൈവിടില്ല നാഥൻ ഒരു നാളിലും നിന്നെ ഉപേക്ഷിക്കില്ല, അവൻ ഒരുകാലത്തും (2) അവൻ ദയയോ, മാറുകില്ല ദൈവസ്നേഹമെത്ര മനോഹരം (2) ശക്തനവൻ…

Related Songs