Sarvva srishdikkum neeyallo

Malayalam Hymn

Sarvva srishdikkum neeyallo

Sarvva srishdikkum neeyallo lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

സർവ്വ സൃഷ്ടിക്കും നീയല്ലോ നാഥൻ നിത്യ രക്ഷക്കു നീ മാത്രമൊരുവൻ നമിക്കുന്നു നിന്നെ സമ്പൂർണമായി പാടുന്നു നിൻ നന്മ ഗീതം ഹാ....ഹാ....ഹാ....ഹാലേലൂയ്യാ ഹാ....ഹാ....ഹാ....ഹാലേലൂയ്യാ (2) സർവ്വ സൃഷ്ടിക്കും നീ മാത്രം ശരണം സർവ്വ ക്ലേശവും നീ മാറ്റിത്തരണം നിൻ കൈക്കുള്ളിൽ മറഞ്ഞീടും എൻജീവൻ നയിക്കൂ നിൻ പാതയിൽ നിത്യം നിൻ കൈയ്യിൻ സൃഷ്ടിയാം ഞങ്ങൾ നിലനിൽക്കും നിന്നുടെ കൃപയാൽ ധനവും ബഹുമാനം നീ മാത്രമെന്നും കാത്തിടൂ ദുഷ്ടനിൽ നിന്നും

Related Songs