Aadiyum anthyavum neeye aarilum

Malayalam Hymn

Aadiyum anthyavum neeye aarilum

Aadiyum anthyavum neeye aarilum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ആദിയും അന്ത്യവും നീയേ ആരിലും ഉന്നതൻ നീയേ(2) അത്ഭുത മന്ത്രിയും നിത്യ പിതാവും സമാധാനത്തിൻ പ്രഭുവും നീയേ ആരാധന ആരാധന ആരാധന അങ്ങേക്കാരാധന(2) ശാരോനിലെ പനിനീർ പുഷ്പം നീ ഗിലയാദിൻ ഔഷധ തൈലവും നീ(2) കാൽവറി മേട്ടിലെ രക്ഷകൻ നീ പാപികൾക്കു രക്ഷാ ദായകൻ നീ(2) ആരാധന ആരാധന ആരാധന അങ്ങേക്കാരാധന(2);- ആദിയും... യെഹൂദാ ഗോത്രത്തിലെ സിംഹം നീ രാജാക്കന്മാരുടെ രാജാവും നീ(2) സ്വർഗ്ഗ മഹിമ വെടിഞ്ഞവൻ നീ എൻ പേർക്കായ് ജീവൻ തന്നവൻ നീ(2);- ആദിയും...

Related Songs