Aadiyum anthavum aayavane

Malayalam Hymn

Aadiyum anthavum aayavane

Aadiyum anthavum aayavane lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ആദിയും അന്തവും ആയവനെ അൽഫാ ഒമേഗയും ആയവനെ ആലോചനയിൽ വലിയവനെ പ്രവർത്തിയിൽ ശക്തനാം ദൈവമേ ഹല്ലേലുയ്യ പാടും ഞാൻ എന്നെന്നും അങ്ങേ ആരാധിക്കും എന്നെന്നും അങ്ങുമാത്രം അങ്ങുമാത്രം അങ്ങുമാത്രം സ്തുതിക്കു യോഗ്യൻ 2 വിളിച്ചപേക്ഷിക്കുമ്പോൾ ഉത്തരം തന്നരുളും ഹൃദയം തകർന്നിടുമ്പോൾ അരികിൽ വന്നണയും റാഫ യഹോവ സൗഖ്യം തരും ശമ്മ യഹോവ കൂടെവരും ഈ ദൈവംപോൽ വേറെ ദൈവമുണ്ടോ തുല്യം ചൊല്ലാൻ വേറെ ദൈവമുണ്ടോ-ഹല്ലേലുയ്യ പാടും 3 സ്തുതികളിൽ വസിക്കുന്നവൻ മഹിമയിൽ വാഴുന്നവർ സൈന്യത്തിന്നധിപനവൻ രാജാധിരാജനവൻ യഹോവ എലിയോൻ അത്യുന്നതൻ സർവശക്തൻ സർവ വ്യാപിയവൻ ഈ ദൈവംപോൽ വേറെ ദൈവമുണ്ടോ തുല്യം ചൊല്ലാൻ വേറെ ദൈവമുണ്ടോ-ഹല്ലേലുയ്യ പാടും 4 സർവ്വാധികാരിയവൻ സർവത്തിനും ഉടയോൻ ശ്രേഷ്ട്ടാധികാരിയവൻ കർത്താധികർത്തനവൻ യഹോവ നിസ്സി ജയക്കൊടിയാം യഹോവ ശാലോം സമാധാനം ഈ ദൈവംപോൽ വേറെ ദൈവമുണ്ടോ തുല്യം ചൊല്ലാൻ വേറെ ദൈവമുണ്ടോ-ഹല്ലേലുയ്യ പാടും

Related Songs