Mayayaame lokam ithu marum nizhal pole

Malayalam Hymn

Mayayaame lokam ithu marum nizhal pole

Mayayaame lokam ithu marum nizhal pole lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 മായയാമീ ലോകം ഇതു മാറും നിഴൽ പോലെ മാറും മണ്ണായ് വേഗം നിൻ ജീവൻ പോയിടും ആനന്ദത്താൽ ജീവിതം മനോഹരമാക്കാം എന്നു നിനക്കരുതേ ഇതു നശ്വരമാണേ പൂപോൽ ഉണങ്ങിടും നിൻ ജീവിതം പെട്ടെന്നൊടുങ്ങിടും 2 നന്നായ് എന്നും വാഴാം ഈ ഭൂവിൽ നിനയ്ക്കേണ്ട മണ്ണായ് വേഗം മാറും ഇതു നശ്വരമല്ലോ;- പൂപോൽ... 3 സ്വർഗീയ പറുദീസയിൽ പോകുവാൻ നിനക്കാശയോ ? സ്വർല്ലോകത്തിൻ ഉടയവനെ സ്വീകരിച്ചിടൂ;- പൂപോൽ...

Related Songs