Lokam enne kandu

Malayalam Hymn

Lokam enne kandu

Lokam enne kandu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ലോകം എന്നെ കണ്ടു ഞാനൊരു നിന്ദിതനായ് സ്നേഹിതർക്കെല്ലാം ഞാനൊരു നിന്ദിതനായ് എന്നാലോ എൻ ദൈവം കണ്ടില്ല എന്നെ നിന്ദിതനായ് 1 പതറല്ലെ തളരല്ലെ വിശ്വസകപ്പലിൽ നിന്ദിത വാക്കുകളാൽ മാറരുതൊട്ടും ശോക കൊടുങ്കാറ്റിൽ ക്രൂശിൻ നിഴലിൽ നിന്നും;- എന്നാലോ... 2 കഷ്ടത പട്ടിണി നഗ്നത ആപത്ത് ഈർച്ച വാളുകളാൽ വേർപിരിയല്ലേ ക്രിസ്തുവിൻ സ്നേഹത്തിൽ ഓട്ടും തികയും വരെ;- എന്നാലോ... 3 ലോകത്തിൽ നിങ്ങൾക്ക് കഷ്ടങ്ങളുണ്ടല്ലോ ധൈര്യപ്പെട്ടിടുവിൻ ലോകത്തെ മരണത്തെ പാപത്തെ ജയിച്ച കർത്താവ് കൂടെയുണ്ട്;- എന്നാലോ...

Related Songs