Enthu kandu

Malayalam Hymn

Enthu kandu

Enthu kandu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്തു കണ്ടു.. ഇത്ര സ്നേഹമേന്മേൽ പകരുവാൻ എന്തു കണ്ടു.. ഇത്ര യോഗ്യനായ് എന്നെ എണ്ണുവാൻ ഏതുമേ ഇല്ല ഞാൻ നന്മകൾ പ്രാപിപ്പാൻ യേശുവേ എന്നെയും കണ്ടുവോ യേശുവിൻ സ്നേഹമോ എന്നെ താഴ്ചയിൽ ഓർത്തതും എൻ കുറവുകളെല്ലാം ശിരസ്സിൽ വഹിച്ചതും ക്രൂശതിൽ മൂന്നാണിമേൽ തൂങ്ങിയതോ എൻ പാപം മോചിപ്പാൻ യേശുവിൻ സ്നേഹമോ ഈ ഭൂവിൽ വന്നതും ക്രൂശിൽ മരണത്തോളം താഴ്തി തന്നതും വാനിലും ഈ ഭൂവിലും സകലത്തിന്നും അധിപധിയാം യേശു

Related Songs