Malayalam Hymn
Enne snehippaan-enthu yogyatha
Enne snehippaan-enthu yogyatha lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
എന്നെ സ്നേഹിപ്പാൻ
എന്തു കണ്ടെന്നിൽ
ഈ മാർവ്വിൽ ചാരുവാൻ
എന്തു യോഗ്യത
വന്നുവോ ഉന്നതികൾ വെടിഞ്ഞീ എഴക്കായി
ഏറ്റുവോ എല്ലാ ശിക്ഷാകളും എൻ രക്ഷയ്ക്കായി
എന്നെ മെനഞ്ഞ തൃക്കരങ്ങളോ തകർന്നത് ?
ഈ നീചനെ സമ്പത്താക്കുവാനോ മരിച്ചത് ?
എന്നെ രക്ഷിപ്പാൻ
പേർചൊല്ലി വിളിപ്പാൻ
നിൻ പുത്രൻ ആക്കുവാൻ
എന്തു യോഗ്യത
എന്നെ നടത്തുവാൻ
എല്ലാം കരുതുവാൻ
ശ്രേഷ്ടൻ ആക്കുവാൻ
എന്തു യോഗ്യത;- വന്നുവോ...
എന്നെ ശിക്ഷിപ്പാൻ
നേർവഴി കാട്ടുവാൻ
എൻ പിതാവാകുവാൻ
എന്തു യോഗ്യത
എന്നെ ചേർക്കുവാൻ
നിത്യത രുചിപ്പാൻ
അങ്ങയോടു വസിപ്പാൻ
ഏന്തു യോഗ്യത;- വന്നുവോ...