Enne snehippaan ithra snehippaan

Malayalam Hymn

Enne snehippaan ithra snehippaan

Enne snehippaan ithra snehippaan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്നെ സ്നേഹിപ്പാൻ ഇത്ര സ്നേഹിപ്പാൻ എന്തുള്ളു ഞാൻ എന്തുള്ളു (2) ഏഴയാം എന്നെ ഇത്ര സ്നേഹിപ്പാൻ പാരിലിതുപോൽ ആരുമില്ലപ്പാ (2) യേശുവേ നിത്യ സ്നേഹമേ യേശുവേ ആരാധ്യനേ യേശുവേ സർവ്വേശ്ശരാ യേശുവേ ജീവ ദായകാ(2) എൻ പാപ ശാപങ്ങൾ മുറ്റും നീക്കി സ്വന്ത പുത്രനായ് പുതു ജീവനേകി(2) ശത്രുവിൻ കരത്തിൽ നിന്നും എൻ ജീവന് മോക്ഷമേകി നിത്യ രക്ഷയും(2);- യേശുവേ… ഉറ്റവർ ഉടയവർ കൈവെടിഞ്ഞപ്പോൾ ലോകക്കാർ നിന്ദിച്ചപമാനിച്ചപ്പോൾ(2) ചാരേവന്ന് ചേർത്തണച്ചു സ്നേഹം തന്ന യേശുവേ അങ്ങ് എത്ര നല്ലവൻ(2);- യേശുവേ…

Related Songs