Nandi ekedunnu - Nandi en nathhanu

Malayalam Hymn

Nandi ekedunnu - Nandi en nathhanu

Nandi ekedunnu - Nandi en nathhanu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നന്ദി ഏകീടുന്നു എൻ നല്ല നാഥന് നന്ദി ഏകീടുന്നു തൻ നിത്യ ദയക്കായ് നല്ലിടയനെ പോലെ എന്നെ നടത്തിയ നാഥന് നല്ലിടയനായി എന്നെ നിത്യം കരുതിയ നാഥന് പലർക്കു മുന്നിൽ ചോദ്യമായി ഞാൻ നിന്നൊരു നേരത്തു ഒരുത്തരമായി എന്നെ തേടി വന്നൊരു നാഥന് താളടിയാകാതെ എന്നെ പുലർത്തിയ നാഥന് നിന്ദിതയാകാതെ എന്നെ ഉയർത്തിയ നാഥന് അളവില്ലാതെ നമ്മകളെന്നിൽ ചൊരിഞ്ഞ നാഥന് ഞാൻ നിനച്ചതിലും അപ്പുറമായി നൽകിയ നാഥന് താണു പോകാതെ എന്നെ താങ്ങിയ നാഥന് വീണു പോകാതെ എന്നെ നിർത്തിയ നാഥന്

Related Songs