Nathhanu puthiyoru pattupadaam

Malayalam Hymn

Nathhanu puthiyoru pattupadaam

Nathhanu puthiyoru pattupadaam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

നാഥനു പുതിയൊരു പാട്ടുപാടാം ആനന്ദത്തോടെന്നും പുകഴ്ത്തീടാം മാനവും ധനവും അവനു നൽകാം തേജസ്സും ബലവും അവനു ചാർത്താം 1 വയലിലെ പൂപോൽ കൊഴിഞ്ഞിടും നിമിഷങ്ങളെ ഞാനോർക്കുമ്പോൾ മഹിമകൾ ചിരകാലനേട്ടങ്ങൾ വിലയില്ലാത്തതെന്നറിയുന്നു നിൻ ഹിതം ചെയ് വാൻ വരികയായ് ദിവ്യസാന്ത്വനം അനുഭവിപ്പാൻ;- നാഥനു.... 2 എൻ അതിക്രമത്താൽ നുറുങ്ങിയ നിൻ ശരീരമതേറ്റു വാങ്ങാം എൻ അകൃത്യമതാൽ ചൊരിഞ്ഞ നിൻ നിണത്തെ ഞാൻ കൈക്കൊള്ളാം നിൻഹിതം ചെയ് വാൻ വരികയായ് ദിവ്യസാന്ത്വനം അനനുഭവിപ്പാൻ;- നാഥനു....

Related Songs