Malayalam Hymn
Puthiyoru thalamurayai
Puthiyoru thalamurayai lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
പുതിയൊരു തലമുറയായ് നമുക്കു പോയിടാം
ജീവിതം യേശുവിനായ് ദിനവും നല്കിടാം (2)
ക്രിസ്തുവിന്റെ സന്തോഷം
ലോകമെങ്ങും ഉയർത്തീടാം (2)
ഉണർന്നീടാം പോയിടാം
ക്രിസ്തുവിനായ് ജീവിച്ചിടാം (2)
ദൈവം നല്കും ആരോഗ്യം
ദൈവത്തിനായ് കൊടുത്തിടാം (2)
സ്നേഹത്തോടെ മുന്നേറിടാം
കഴിവുകൾ നാഥനു നല്കിടാം (2) - ഉണർന്നീടാം
നാഥൻ നമുക്കായ് കാല്വറിയിൽ
യാതനയേറ്റതു ഓർത്തുകൊൾക (2)
ഇന്നുള്ള ജീവിതം സന്തോഷമാക്കുവാൻ
കർത്തൻ വേദന സഹിച്ചുവല്ലോ (2) - ഉണർന്നീടാം