Puthiyoru theamumay

Malayalam Hymn

Puthiyoru theamumay

Puthiyoru theamumay lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

പുതിയൊരു തീമുമായ് പുത്തൻ പാട്ടുമായ് (2) ഹൃദയത്തിൽ പൂമഴയായ് വന്നെത്തി അവധിക്കാലം ആഘോഷിക്കാൻ വന്നെത്തി (2) എക്‌സൽ വിബിഎസ്സ് (2) ആക്ടിവിറ്റികളുണ്ടേ ഗെയിമുകൾ പലവിധമാണേ(2) പപ്പറ്റ് ഷോ മാജിക്ക് ഷോ അടിപൊളിയാണേ എക്‌സലന്റ് എക്‌സലന്റ് എക്‌സൽ വിബിഎസ്സ്(2) ബഡിയാ ബഡിയാ എക്‌സൽ വിബിഎസ്സ്(2) റൊമ്പ സിരന്താർ സിരന്താർ എക്‌സൽ വിബിഎസ്സ്(2)

Related Songs