Nandi nathaa nandi nin snehatthinaayi

Malayalam Hymn

Nandi nathaa nandi nin snehatthinaayi

Nandi nathaa nandi nin snehatthinaayi lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നന്ദി നാഥാ നന്ദി... നിൻ സ്നേഹത്തിനായി നന്ദി നന്ദി നാഥാ നന്ദി... നിൻ കരുതലിനായി നന്ദി ഞാൻ യാചിച്ചിട്ടും നൽകാതിരുന്നതിനും നിൻ ഹിതം പോലെന്നെ നിത്യവും നയിക്കുന്നതിനും (2) നിൻ കൃപകൾക്കായി അനുഗ്രഹങ്ങൾക്കായി നിൻ വഴികൾക്കായി നന്ദി (2);- നന്ദി നാഥാ... ഞാൻ ഉള്ളിൽ പോലും നിനയ്ക്കാത്ത നന്മകളെ സ്വർഗ്ഗ താതൻ നൽകി എന്നെ നടത്തി (2) നിൻ പ്രവർത്തിക്കായി യോഗ്യനായി എന്നെ കണ്ടതിനായി നന്ദി(2);- നന്ദി നാഥാ... ഞാൻ വീഴുമ്പോൾ തൻ കരങ്ങളാൽ താങ്ങി നിത്യം ക്രിസ്തുവാകും പാറമേൽ എന്നെ നിറുത്തി (2) നിൻ ഹിതങ്ങൾക്കായി തിരു കരങ്ങളാലെ എന്നെ താങ്ങിയതിനായി നന്ദി (2);- നന്ദി നാഥാ...

Related Songs