Nandi nin danathinai

Malayalam Hymn

Nandi nin danathinai

Nandi nin danathinai lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

നന്ദി.. നന്ദി.. നന്ദി.. നിൻ ദാനത്തിനായ്(2) 1 നന്ദിയാലെന്നുള്ളം എന്നും തുള്ളിടുന്നിതാ ആമോദത്താൽ എൻ മനം പാടിടുന്നിതാ മരുഭൂവിൽ ആലയത്തിൻ പണി കഴിച്ചതാൽ സ്തോത്രസ്വരം ആലയത്തിൽ മുഴങ്ങിടുന്നിതാ;- നന്ദി.. 2 നിൻ ദാനത്തെ എൻ കൺമുൻപിൽ ദർശിച്ചിടുമ്പോൾ നന്ദിയാലെന്നുള്ളം എന്നും പാടിടുന്നിതാ ഈ ആലയം നിൻ ദാനമായ് തന്നിരിക്കയാൽ നിൻ ജനം നിൻ ആലയത്തിൽ ആരാധിച്ചിടും;- നന്ദി.. 3 എന്റെ എല്ലാ നന്മകൾ നിന്റെ വേലയ്ക്കായി പൂർണ്ണമായി നിന്റെ മുൻപിൽ അർപ്പിക്കുന്നിതാ എൻ ദേഹം ദേഹി ആത്മാവും സമ്പൂർണ്ണമായിതാ യാഗമായി നിന്റെ മുൻപിൽ അർപ്പിച്ചിടുന്നു;- നന്ദി..

Related Songs