Njan snehavanesuvin namathe

Malayalam Hymn

Njan snehavanesuvin namathe

Njan snehavanesuvin namathe lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ഞാൻ സ്നേഹവാനേശുവിൻ നാമത്തെ എന്നെന്നും വാഴ്ത്തിടുമേ 2 രക്ഷകനാം എന്റെ യേശുനാഥൻ പാപിയാം എന്നെയും സ്നേഹിച്ചതാൽ ഈ ദിവ്യസ്നേഹത്തിനായ് ഞാനെന്തു ചെയ്തിടണം വാഴ്ത്തിടും തൻ നാമത്തെ ഞാൻ 3 രോഗങ്ങൾ വന്നിടും നേരത്തവൻ ചാരേ അണഞ്ഞെന്നെ ഉദ്ധരിക്കും 4 സാത്താന്യശോധന വന്നിടുമ്പോൾ സമ്പൂർണ്ണ വിജയം തന്നിടുന്നു 5 ആത്മാവിലെന്നെ നിറച്ചുകൊണ്ട് സ്വർഗ്ഗീയസന്തോഷം നൽകിടുന്നു 6 ദൈവത്തിന്നിഷ്ടം ഞാൻ ചെയ്തിടുവാൻ ദൈവവഴിയിൽ നടത്തുന്നെന്നെ 7 മേഘത്തിലേശുതാൻ വന്നിടുമ്പോൾ എന്നെയും ചേർത്തിടും നിശ്ചയമായ്

Related Songs