Ellaavarum yeshu namathe ennekkum

Malayalam Hymn

Ellaavarum yeshu namathe ennekkum

Ellaavarum yeshu namathe ennekkum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 എല്ലാവരും യേശുനാമത്തെ എന്നേക്കും വാഴ്ത്തീടിൻ!(2) മന്നനായ് വാഴിപ്പീൻ, ദൂതർ നാം വാഴ്ത്തീൻ വാഴ്ത്തീൻ വാഴ്ത്തീൻ നാം വാഴ്ത്തീൻ യേശുവേ! 2 യാഗപീഠത്തിൻ കീഴുള്ള- തൻ രക്തസാക്ഷികൾ(2) പുകഴ്ത്തീശായിൻ മുളയെ- നാം വാഴ്ത്തീൻ 3 വീണ്ടെടുത്ത യിസ്രായേലിൻ- ശേഷിച്ചോർ ജനമേ(2) വാഴ്ത്തീടിൻ രക്ഷിതാവിനെ- നാം വാഴ്ത്തീടിൻ 4 ഭൂജാതിഗോത്രം ഏവരും- ഭൂപനേ കീർത്തിപ്പിൻ(2) ബഹുല പ്രഭാവൻ തന്നെ- നാം വാഴ്ത്തിൻ 5 സ്വർഗ്ഗസൈന്യത്തോടൊന്നായ് നാം- സാഷ്ടാംഗം വീണിടാം(2) നിത്യഗീതത്തിൽ യോജിച്ചു- നാം വാഴ്ത്തിൻ

Related Songs