Malayalam Hymn
Thana Thina Thane thaka - Jeevitatthil
Thana Thina Thane thaka - Jeevitatthil lyrics · Malayalam Christian Song · Video
The HymnalKey of F#m-6/8
0 plays
Lyrics
തന തിന താനേ തക
തന തിന തക താനേ തക
തന തിനതാനേ നാനേ
തന്നാനാനേ താനേനേ (2)
ജീവിതത്തിൽ വട്ടം ചുറ്റി
തെറ്റി നടക്കും ചങ്ങാതി
കൂട്ടം തെറ്റി വഴിവിട്ടങ്ങനെ
എങ്ങോട്ടേക്കാണീ ചെത്തൽ (2) (തന തിന)
പാപത്തിൻ തന്ത്രവുമായി
അലറും സിംഹം പുറകിലുണ്ടേ
ഇട്ടാ വട്ട കുഴിയിൽ നിന്നെ
പൂട്ടി തടങ്കലിൽ ഒട്ടിക്കാൻ (2) (തന തിന)
ഹൃദയമാം പലകയിൽ നീ
വചനത്തെ എഴുതാമോ
ഈ ലോകത്തിൽ നാഥനെ
വാഴികാട്ടിയായി കൂട്ടാമോ (2) (തന തിന)