Malayalam Hymn
Veezhaathe thazhaathe - thane
Veezhaathe thazhaathe - thane lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
വീഴാതെ താഴാതെ
നമ്മേ വീട്ട് പോകാതെ
നമ്മെയെന്നും കാപ്പവരെ
എന്നെന്നും കൂടെ ഉള്ളവരെ (2)
താനേ തന്താനാനേ (3)
എന്നെന്നും കൂടെയുള്ളവരേ(2)
ദാനിയേലേ സിംഹ കൂട്ടിൽ
ഏലിയാവേ തോട്ടിൻ അരികിൽ
തീച്ചുളയിൽ നാലാമനായ്
നമ്മേ എന്നും കാപ്പവരേ
ഫറവോൻ പടയും പിൻപേ വന്നാൽ
ചെങ്കടലേ പിളർന്നിടുമേ (2)
താനേ തന്താനാനേ (3)
എന്നെന്നും കൂടെയുള്ളവരേ(2)